സ്നേഹം എന്ന വാക്ക് എത്ര സുന്ദരമാണ്...ഈ വാക്കിന്റെയ് വില നമുക്കറിയില്ല..അറിഞ്ഞിരുന്നെങ്കിൽ എത്ര സുന്ദരമായിരുന്നു ഈ ഭൂമി....
Tuesday, 1 November 2016
Monday, 31 October 2016
ഈ മഴയിൽ...
എന്തു രസമാണ് ഇങ്ങനെ ജാലകത്തിലൂടെ പുറത്തേക് നോക്കിയിരിക്കാൻ.ഈ പ്രകൃതി എന്തു സുന്ദരിയാണ് ..മുറ്റത്തെ മേപ്പിൾ മരത്തിന്റെയ് ഇലകൾ ഇളം കാറ്റിൽ തുള്ളികളിക്കുന്നു.( ഒരു പ്രവാസി ആയതുകൊണ്ടാണ് എന്റൈ കണ്ണിൽ മേപ്പിൾ മരം പെട്ടത് ). എവിടെയും പ്രകൃതി സുന്ദരിയാണ്.അതിനാൽ ദൃശ്യങ്ങൾ എന്നിലെ ആസ്വാദകയെ ഉണർത്തുമ്പോൾ എനിക്ക് എഴുതാതിരിക്കാൻ പറ്റില്ല.............
ഒരു കുഞ്ഞി കുരുവി ബാൽക്കണിയിൽ തത്തി കളിക്കുന്നു...ദൈവത്തിന്റെ സൃഷ്ഠികൾ എത്ര മനോഹരമാണ്... ഇന്ന് പതുവു പോലെ സൂര്യകിരണങ്ങൾക്ക് അത്ര ശക്തിയില്ല.സുര്യന്റെയ് പതർച്ചക്ക് കാരണം കുഞ്ഞി മേഘങ്ങൾ ആണ്..മഴ പെയ്യുമോ?മുത്തശ്ശിയെ പോലെ പ്രവചിക്കാനുള്ള കഴിവ് എനിക്കില്ല.നാടൻ കഴിവുകളെല്ലാം അന്ന്യം നിന്ന തലമുറയിൽ പെട്ട ആളാണ് .പിന്നേ നമ്മുടെ കാലാവസ്ഥ നിരീക്ഷകരെ പോലെ " മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് "എന്ന് പറയാനെ പറ്റു.സത്യം പറഞ്ഞാൽ ഞാൻ മഴയെ കാത്തിരിക്കുവാന്ന് എല്ലാവര്ക്കും ഇപ്പം മനസ്സിലായിക്കാണും ...ശരിയാണ് മഴത്തുള്ളി കിലുക്കത്തിനായി ഞാൻ കാതോർത്തിരിക്കുവാണ്.എന്റൈ ആഗ്രഹം പോലെ മഴ ചാറാൻ തുടങ്ങിയിരിക്കുന്നു ..ശിശിര കാലത്തിന്റെയ് നിറങ്ങൾ അണിഞ്ഞ മേപ്പിൾ ഇലകൾ ആ മഴത്തുള്ളികൾക്കൊപ്പം നിലത്തേക്ക് പൊഴിയുന്ന കാഴ്ച്ച എന്നെ ഇനി വരാനിരിക്കുന്ന കൊടും ശൈത്യം ഓർമിപ്പിച്ചെങ്കിലും......ഇപ്പോൾ അതിനുള്ള സമയമല്ല ...."നല്ലതു മാത്രം ഓർക്കുക..ഈ നിമിഷം ആസ്വദിക്കുക "എന്ന ആശയ വിശ്വാസി ആയി പിന്നെയും ജാലകത്തിലൂടെ മഴത്തുള്ളികിലുക്കം കണ്ടും കേട്ടും ഇരിക്കുകയാണ്.പ്രണയിക്കുന്നവരെ ഓർമകളിലൂടെ ഊളിയിട്ട് മുക്കിക്കളയുന്ന വശ്യ സൗന്ദര്യം ഈ മഴത്തുള്ളി കിലുക്കത്തിനുണ്ട്....ഞാനും ഓർമകളിലൂടെ ഊളിയിട്ടു...ഇപ്പോൾ ചറ പറ ശബ്ദത്തോടെ മഴയുടെ കാഠിന്യം കൂടി വരുന്നുണ്ട്. മരചില്ലകൾ ആടിയുലയുന്നു . കുറച്ചു നേരം കൂടി ഇങ്ങനെ ഇരിക്കാൻ ഒത്തിരി ആഗ്രഹമുണ്ട് ...പലതും ഓർത്തു മൂടി പുതച്ചിരിക്കണമെന്നും എന്നിലെ എഴുത്തുകാരി ആഗ്രഹിക്കുന്നു ...പക്ഷേ ഞാൻ എന്ന ഭൗതിക ശാസ്ത്ര ആദ്ധ്യാപികക്ക് ഒത്തിരി പരിമിതികളുണ്ട്. ഇനി കൊറച്ചു നേരം മാക്സ് പ്ലാങ്കിനെയും , ഐസക്ക് ന്യൂട്ടനെയും ഓർത്തിരിക്കട്ടെ ...എല്ലാവര്ക്കും നന്ദി

Friday, 28 October 2016
മഴത്തുള്ളി
മഴത്തുള്ളി വീണു ......എൻ ഹൃദയം തണുത്തു ...
പ്രണയ ഭാവവും..... സൗഹൃദവും.....
നീന്തി തുടിച്ചു എന്നുള്ളിൽ .......
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....
നിന്നോർമയിൽ ഞാൻ മുങ്ങി പോയി.....
Sunday, 4 September 2016
Monday, 29 August 2016
Tuesday, 21 June 2016
Tuesday, 14 June 2016
Monday, 13 June 2016
Tuesday, 7 June 2016
Friday, 20 May 2016
Thursday, 19 May 2016
Thursday, 12 May 2016
ഡിങ്കൊയിസ്ട്ട്കൾക് ഒരു തുറന്ന കത്ത് ...മറുപടി പ്രതീക്ഷിക്കുന്നു ....

പ്രിയപ്പെട്ട ഡിങ്കൊയിസ്ട്ട് വിശ്വാസികൾക്ക് ,,,,,
എനിക്ക് കുറച് ചോദ്യങ്ങൾ നിങ്ങളോട് ചോദിക്കാനുണ്ട് .
മനുഷന് സ്വന്തമായി ചിന്തിക്കാനും ,പ്രതികരിക്കാനും ,സ്വന്തം അഭിപ്രായം പ്രകടിപ്പികാനും എല്ലാ വിധ സ്വാതന്ത്രവുമുള്ള ഒരു മതേതര രാജ്യം ആണ് ഇന്ത്യ .എന്നിട്ടും നമ്മുടെ ചിന്താ ശേഷി നമുക്ക് ഉപയോഗിക്കാനോ ,പ്രകടിപ്പിക്കാനോ കഴിയാതെ മതത്തിന്റ്യ് പേരില് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ണും പൂട്ടി പിൻ താങ്ങുന്ന സമൂഹത്തിൽ നിങ്ങളുടെ ചിന്തകൾക്ക് തീര്ച്ചയായും പ്രസക്ത്തിയുണ്ട് .
ഇന്ന് എല്ലാ മതങ്ങളും ജനങ്ങളെ പേടിപ്പിച്` ,അല്ലെങ്കിൽ ഭീഷണി പെടുത്തി തങ്ങളുടെ സ്വാർത്ത താൽപ്പര്യങ്ങൾ ഒരുളുപ്പും കൂടതെ അടിചെല്പ്പിക്കുന്നവർ ആണ്.പക്ഷെ ഓരോ മതവും എടുത്തു നോക്കിയാൽ മനുഷ നന്മ തന്നെയാണ് അതിന്റെ അന്തസത്ത.
എന്നാൽ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ മത ഗ്രന്തങ്ങളെ അപഗ്രതിച് അതിന് ദൈവം മനസ്സില്പോലും ചിന്തിചിട്ടില്ലാത്ത വ്യാഖ്‌യാനങ്ങൾ കൊടുത്ത് പാവം ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന കാഴ്ച ദയനീയമാണ്.
സനാതന ധർമത്തിലും,കർമത്തിലും,സത്യത്തിലും അടിയുറച്ചു വിശ്വസിക്കുന്ന മതമാണ് ഹിന്ദു മതം .ദൈവവും ,പ്രകൃതിയും ,മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധം ഊട്ടിയുറപ്പിക്കുന്ന സദ് ചിന്തകളാണ് വേദങ്ങളിൽ ഉള്ളത് .പക്ഷെ കള്ള സന്യാസിമാരും ,തന്ത്രങ്ങളുടെയും മന്ത്രങ്ങളുടെയും പേരിൽ പാവം ജനങ്ങളെ കൊള്ളയിടുന്നവരുമാണു ഈ മതന്തിന്റെയ് വില കളയുന്നത് .
ഇസ്ലാമിക വചനങ്ങൾ നമ്മളെ പഠിപ്പിക്കുന്നത് ചിട്ടയായ രീതിയിലുള്ള പ്രാർത്ഥന ,പാവങ്ങളെ സഹായിക്കുകയും ,സത്കർമങ്ങൾ ചെയ്യുക എന്നതൊക്കെയാണ് .പക്ഷേ വിവാഹ തട്ടിപ്പ് നടത്താനും ,മൊഴി ചൊല്ലി പെൺകുട്ടികളെ വഴിയാതാരമാക്കാനും, ഭീകരാക്രമണം നടത്താനും തൊട്ങ്ങിയാൽ.... ഇസ്ലാം മതം പറഞ്ഞിട്ടല്ല ഇതൊക്കെ കാട്ടികൂട്ടുന്നത്.
ശത്രുവിനെ പോലും സ്നേഹിക്കാനും ,നിന്റെ പുതപ്പു അവസ്യപ്പെടുന്നവന് ഉടുപ്പ് കൂടി നല്കാനും പഠിപ്പിച്ച യേശുവിനെ പിൻഗമികന്ടവരാനു ക്രിസ്ത്യാനികൾ.പകരം രാഷ്ട്രീയം നിയന്ത്രിക്കാനും ,ബിസിനസ് നടത്തി ലാഭം കൊയ്യാനും ,ശാപങ്ങളും ,ബന്തനങ്ങളും പറഞ്ഞു പൈസ തട്ടിയടുക്കാനും യാതൊരു മടിയുമില്ലാതായത് യേശു പടിപ്പിചിട്ടല്ല . .
ഈ കുഴപ്പങ്ങൾക്കിടയിൽ കിടന്നു നെട്ടോട്ടം ഓടുന്ന ഒരു തലമുറ ....യാതൊരു ലോജിക്കുമില്ലലോ എന്ന് ചിന്തിച്ചു ,ചിന്താ ശേഷിയും പ്രതികരണ ശേഷിയും വീർപ്പു മുട്ടിച്ചപ്പോൾ ,ആരംഭിച്ച ഒരു മതമാണോ ഢിങ്കൊയിസം?
ഉച്ച നീച്ചത്വങ്ങലേ ഉള്ളിലെ തീയാക്കി പൊട്ടിത്തെറിക്കാൻ കോപ്പ് കൂട്ടിയ ഒരു യുവ ജനതയുടെ മിടിപ്പാണോ നിങ്ങൾ?
പക്ഷെ ...............ഒരു സംശയം.............
നിങ്ങൾ പല മതങ്ങളിൽ നിന്നും വന്നവരാകാം .......ഇങ്ങനെ ഒരു മതം ഉണ്ടാക്കുന്നതിനു പകരം .......മതങ്ങൾ ഉൾക്കൊള്ളുന്ന നന്മകളും ,ശരിയായ ഉത്ഭൊധനങ്ങളും അതിന്റേതായ അർത്ഥത്തിൽ ഉൾക്കൊള്ളുന്ന ഒരു ചിന്താദാര വളർത്തിയെടുക്കുകയും,അന്ധവിശ്വാസങ്ങളിൽ മുങ്ങി കുളിക്കുന്ന ജനതയെ നേർവഴിക്ക് നടത്തുന്നതിനും പകരം ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാകി നാട് നന്നാക്കാമെന്ന ചിന്താഗതി എത്ര മാത്രം മാനുഷരേ സഹായിക്കും എന്നു മനസിലാക്കി തന്നാൽ നന്നായിരുന്നു .
ഇത്രത്തോളം ചിന്താശക്തിയും, പ്രതികരണ ശേഷിയും
ഉള്ള ഒരു തലമുറ ഒരു കാർടൂൺ കഥാപാത്രത്തെ ദൈവമാക്കി നാട് നന്നാക്കാനിരങ്ങിയതിന്റ്യ് ചെതോവിഹാരം എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നതുമില്ല .......ആയതിനാൽ
ഒരു നല്ല മറുപടി പ്രതീക്ഷിച്ചു കൊണ്ട് ...തല്ക്കാലം നിർത്തുന്നു......

Wednesday, 4 May 2016
Tuesday, 3 May 2016
Sunday, 1 May 2016
Thursday, 28 April 2016
Tuesday, 26 April 2016
Sunday, 24 April 2016
Thursday, 21 April 2016
Great Thought...
One night a man had a dream.He dreamed he was walking along the beach with the Lord.Across the sky he noticed two sets of footprints in the sand,one belonged to him,and the other to the Lord.
When the last scene of his life flashed before him,he looked back at the footprints in the sand.He noticed that many times along the path of his life there was only one set of footprints.He also noticed that it happens at the lowest and saddest times in his life.
This really bothered him and he questioned the Lord about it." LORD, you said that once decided to follow you,you'd walk with me all the way.But I have noticed that during the most troublesome times of my life ,there is only one set of footprints.I don't understand why when I needed you most you would leave me".
The LORD replied," My precious child,I love you and I would never leave you.During your time of trial and suffering, when you see only one set of footprints,it was then that I carried you".
Author(Unknown)

Subscribe to:
Posts (Atom)