നമ്മുടെ രാജ്യം മതേതര രാജ്യമാണ്... ലോകത്ത് ഒരിടത്തും ഈ മനോഹര സൗഹൃദം കാണാൻ സാധിക്കില്ല ....ഒരു പ്രവാസിയോട് ചോദിച്ചാൽ മനസിലാകും ഇന്ത്യയുടെ മഹത്വ0....ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും സന്തോഷത്തോടെ ജീവിക്കുന്ന നാട് ഇന്ത്യ മാത്രമാണ് ... നമ്മുടെ രാജ്യത്തിന്റെ ഈ കെട്ടുറപ്പിന് കോട്ടം തട്ടിയാൽ പിന്നേ മനോഹരമായ ഇന്ത്യ ഇല്ല.
Divide and rule എന്ന ആശയം നടപ്പിലാക്കിയാണ് നമ്മളെ ബ്രിട്ടീഷുകാർ അടിമകളാക്കിയത്...... ആ അടിമത്തം നിർത്തലാക്കാൻ ആയിരക്കണക്കിന് പാവങ്ങളുടെ രക്തം വേണ്ടി വന്നു...ആ രക്തത്തിന്റൈ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ..ഇത് വീണ്ടും divide and rule എന്ന ആശയത്തിലേക്ക് തിരിച്ചു പോകാൻ വേണ്ടി ആണെങ്കിൽ എന്തിനാണ് നമ്മുടെ പിതാമഹൻമാർ സ്വന്തം ജീവിതം നമുക്ക് വേണ്ടി ബലി അർപ്പിച്ചത് ?അവരുടെ ആത്മാവ് പോലും നമ്മെ ശപിക്കും.ഒരു രീതിയിലുള്ള തീവ്രവാദത്തെയും നാം പ്രോത്സാഹിപ്പിക്കരുത്. വർഗീയത വിഷമാണ് .....ആയിരക്കണക്കിന് അണുബോംബുകളെക്കാൾ ഭീകരമാണ് വർഗീയത ...പ്രബുദ്ധ കേരളം വർഗീയ വിഷം തുപ്പുന്നവരെ അവഗണിക്കുക തന്നെ വേണം ....അതിനെതിരെ പ്രതികരിക്കണം .......ഇല്ലേൽ ലോകം അംഗീകരിക്കുന്ന ഒരു മതേതര രാജ്യമായ ഇന്ത്യ ....നാളെ വെറും കഥയായി മാറും.... വീണ്ടും സ്വാതന്ത്രത്തിനു വേണ്ടി പൊരുതണ്ടതായി വരും ... ഹിന്ദുവും ,ക്രിസ്ത്യനും ,മുസൽമാനുമല്ല നമുക്ക് വേണ്ടത്.....പകരം മനുഷ്യത്തമുള്ള മനുഷ്യരും ,മലിനമാകാത്ത ഭുമിയുമാണ് ....ഇതിനായിട്ട് നമുക്ക് കയ്യ് കോർക്കാം....... പ്രബുദ്ധ കേരളമേ ഉണരൂ .............ഹിന്ദുവല്ല ഉണരേണ്ടത് ,ക്രിസ്ത്യനല്ല ഉണരേണ്ടത് ,മുസൽമാനല്ല ഉണരേണ്ടത് , മനുഷ്യരാണ് ഉണരേണ്ടത് ....... .മനുഷ്യത്വമാണ് നാം കാണിക്കേണ്ടത്....ജയ് ഹിന്ദ്

കേരളം ഇനിയൊരു മടങ്ങിപ്പോക്കില്ലാത്ത രീതിയിൽ വർഗ്ഗീയകേരളമായിക്കഴിഞ്ഞിരിക്കുന്നു.
ReplyDeleteഅത് മനസ്സിലാക്കുന്ന ഒരു ലോകം ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു
ReplyDelete