മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമാണ് മഹത്തരമായത്...അത് ഒരു പക്ഷേ പ്രായമായ ഒരാളെ ബസിൽ നിന്ന് ഇറങ്ങാൻ സഹായിക്കുന്നതാവാം ......എല്ലാവരാലും തള്ളപ്പെട്ട ഒരു മനുഷ്യന്റെ ദുഃഖങ്ങൾ കേൾക്കാൻ അൽപ്പ സമയം ചെലവാക്കുന്നതാവാം ........ മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ....ആശംസകൾ
അതെ.നന്മ നിറയട്ടെ.
ReplyDeletei think that goodness should be filled in everyone's mind... it s like a wave, once started it can go on... lets start, let me start
ReplyDeletenice day
വളരെ ശരിയാണ്. അറീഞ്ഞോ അറിയാതെയോ ഒരാളെ സഹായിയ്ക്കാന്‍ കഴിയുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിയ്ക്കാന്‍ പറ്റാത്ത ഒന്നാണ്.
ReplyDelete