Monday, 28 November 2016
Thursday, 10 November 2016
മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ.
മറ്റുള്ളവരെ സഹായിക്കുമ്പോൾ നമുക്ക് കിട്ടുന്ന സന്തോഷമാണ് മഹത്തരമായത്...അത് ഒരു പക്ഷേ പ്രായമായ ഒരാളെ ബസിൽ നിന്ന് ഇറങ്ങാൻ സഹായിക്കുന്നതാവാം ......എല്ലാവരാലും തള്ളപ്പെട്ട ഒരു മനുഷ്യന്റെ ദുഃഖങ്ങൾ കേൾക്കാൻ അൽപ്പ സമയം ചെലവാക്കുന്നതാവാം ........ മലയാളികളുടെ മനസ്സിൽ നന്മ നിറയട്ടേ....ആശംസകൾ
Monday, 7 November 2016
വർഗീയതക്കെതിരെ ശബ്ദമുയർത്തു ..
നമ്മുടെ രാജ്യം മതേതര രാജ്യമാണ്... ലോകത്ത് ഒരിടത്തും ഈ മനോഹര സൗഹൃദം കാണാൻ സാധിക്കില്ല ....ഒരു പ്രവാസിയോട് ചോദിച്ചാൽ മനസിലാകും ഇന്ത്യയുടെ മഹത്വ0....ഹിന്ദുവും ,ക്രിസ്ത്യനും , മുസൽമാനും സന്തോഷത്തോടെ ജീവിക്കുന്ന നാട് ഇന്ത്യ മാത്രമാണ് ... നമ്മുടെ രാജ്യത്തിന്റെ ഈ കെട്ടുറപ്പിന് കോട്ടം തട്ടിയാൽ പിന്നേ മനോഹരമായ ഇന്ത്യ ഇല്ല.
Divide and rule എന്ന ആശയം നടപ്പിലാക്കിയാണ് നമ്മളെ ബ്രിട്ടീഷുകാർ അടിമകളാക്കിയത്...... ആ അടിമത്തം നിർത്തലാക്കാൻ ആയിരക്കണക്കിന് പാവങ്ങളുടെ രക്തം വേണ്ടി വന്നു...ആ രക്തത്തിന്റൈ വിലയാണ് നാം ഇന്ന് അനുഭവിക്കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം ..ഇത് വീണ്ടും divide and rule എന്ന ആശയത്തിലേക്ക് തിരിച്ചു പോകാൻ വേണ്ടി ആണെങ്കിൽ എന്തിനാണ് നമ്മുടെ പിതാമഹൻമാർ സ്വന്തം ജീവിതം നമുക്ക് വേണ്ടി ബലി അർപ്പിച്ചത് ?അവരുടെ ആത്മാവ് പോലും നമ്മെ ശപിക്കും.ഒരു രീതിയിലുള്ള തീവ്രവാദത്തെയും നാം പ്രോത്സാഹിപ്പിക്കരുത്. വർഗീയത വിഷമാണ് .....ആയിരക്കണക്കിന് അണുബോംബുകളെക്കാൾ ഭീകരമാണ് വർഗീയത ...പ്രബുദ്ധ കേരളം വർഗീയ വിഷം തുപ്പുന്നവരെ അവഗണിക്കുക തന്നെ വേണം ....അതിനെതിരെ പ്രതികരിക്കണം .......ഇല്ലേൽ ലോകം അംഗീകരിക്കുന്ന ഒരു മതേതര രാജ്യമായ ഇന്ത്യ ....നാളെ വെറും കഥയായി മാറും.... വീണ്ടും സ്വാതന്ത്രത്തിനു വേണ്ടി പൊരുതണ്ടതായി വരും ... ഹിന്ദുവും ,ക്രിസ്ത്യനും ,മുസൽമാനുമല്ല നമുക്ക് വേണ്ടത്.....പകരം മനുഷ്യത്തമുള്ള മനുഷ്യരും ,മലിനമാകാത്ത ഭുമിയുമാണ് ....ഇതിനായിട്ട് നമുക്ക് കയ്യ് കോർക്കാം....... പ്രബുദ്ധ കേരളമേ ഉണരൂ .............ഹിന്ദുവല്ല ഉണരേണ്ടത് ,ക്രിസ്ത്യനല്ല ഉണരേണ്ടത് ,മുസൽമാനല്ല ഉണരേണ്ടത് , മനുഷ്യരാണ് ഉണരേണ്ടത് ....... .മനുഷ്യത്വമാണ് നാം കാണിക്കേണ്ടത്....ജയ് ഹിന്ദ്

Sunday, 6 November 2016
ചിന്തിക്കുമ്പോൾ
"ചിന്തിക്കുമ്പോൾ ....... ഞാൻ പറയുന്ന ആശയങ്ങളോട് എനിക്ക് തന്നെ പുച്ച്ചം തോന്നിയാൽ ഞാൻ ഒരു hypocrite ആണ്."
നാം ആദ്യം
നാം ആദ്യം കൊല്ലേണ്ടത് നമ്മുടെ കപട സദാചാരത്തെയും , മതത്തിന്റെ
പേരിലുള്ള ആത്മ വഞ്ചനയെയുമാണ്(hypocrite)....

Tuesday, 1 November 2016
സ്നേഹം
സ്നേഹം എന്ന വാക്ക് എത്ര സുന്ദരമാണ്...ഈ വാക്കിന്റെയ് വില നമുക്കറിയില്ല..അറിഞ്ഞിരുന്നെങ്കിൽ എത്ര സുന്ദരമായിരുന്നു ഈ ഭൂമി....
Subscribe to:
Posts (Atom)