കേരളം എങ്ങോട്ടാണ് പോകുന്നത് ...എന്ത് വികസനമാണ് അവിടെ നടക്കുന്നത് ....എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല .ഇന്ന് കേരളത്തിൽ കാണുന്ന എല്ലാ ആഡംബരവും പ്രവാസിയുടെ വിയർപ്പിന്റെയ് വിലയാണ് .അതി കഠിനമായ ചൂടിലും ,എല്ലു പോലും മരവിക്കുന്ന തണുപ്പിലും കിടന്ന് ഉണ്ടാക്കുന്ന പൈസ കൊണ്ട് കെട്ടിപ്പൊക്കിയ ഒരു സംസ്ഥാനം ....പക്ഷേ രാഷ്ട്രീയ പാർട്ടികൾ എല്ലാം കൂടെ അവർ ഉണ്ടാക്കിയ വികസനമെന്നു പറഞ്ഞു അലറുമ്പോൾ ചിരിക്കാതിരിക്കാൻ വയ്യ.ഇത്രയും corrupted ആയ ഒരു നാട് ...ഈ തവണ നാട്ടിൽ പോയപ്പോൾ വില്ലേജ് ഓഫീസിൽ ഒന്ന് പോയി ....അവിടെ ഉണ്ടാരുന്ന ഒരു ഉദ്യോഗസ്ഥാ (പെണ്ണും ഒട്ടും മോശമല്ല ) 500 രൂപയാണ് ഒരു ചെറിയ കാര്യം ചെയ്യാൻ കയ്കൂലി ചോദിച്ചത് . ഒരു ഉളുപ്പും കൂടാതെയാണ് കയ്കൂലി ആവശ്യപ്പെടുന്നത് . സര്കാരിന്റെയ് ശമ്പളം പറ്റി കയ്യ്‌ക്കൂലിയും മേടിച് അര്മാദിക്കുന്ന നിന്റെയ് ഒക്കെ അഹംകാരം കൊറേ അതിരുകടന്നു പോകുന്നുണ്ട്...വെസ്റ്റേൺ കൺട്രിസ് നെയ് കുറ്റം പറയുന്ന കേരളക്കാർ എവിടേ താമസിച്ചു കഴിയുമ്പോൾ മനസിലാക്കും പല നല്ല കാര്യങ്ങളും ....ഞാൻ പല കാര്യങ്ങൾക്കു സർക്കാർ ഓഫീസുകളിൽ പോയിട്ടുണ്ട്..എവിടെയും ഞാൻ കയ്ക്കൂലി കൊടുത്തിട്ടില്ല ..കാര്യം സാധിക്കാൻ ഒരു മണിക്കൂറിൽ കൂടുതൽ കാത്തു നിന്നിട്ടുമില്ല ...നാട്ടിലെ വൃത്തികെട്ട കയ്ക്കൂലി കാരായ
ഉദ്യോഗസ്ഥരെ അപ്പോൾ തന്നേയ് പിരിച്ചു വിടാൻ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികള്ക് ദ്യര്യമുണ്ടൊ...രാഷ്ട്രീയക്കാരേക്കാൾ മോശമാണ് ഗവണ്മെന്റ് ഉദ്യോഗസ്‌ഥർ ..കേരളത്തിലെ Passport ജീവനക്കാരുടെ അഹന്ത മാറിയത് ഹാഫ് പ്രൈവറ്റ് ആക്കിയപ്പോളാണ് ...ഇപ്പോൾ തല ഉയർത്താൻ സമയമില്ലാതെ പണി ചെയ്യുന്നത് കാണുമ്പോൾ എന്തൊരു സന്തോഷമാണ് എനിക്ക്.... നേരത്തെ മാസങ്ങൾ എടുത്തത് എപ്പോൾ ആഴ്ചകൾ കൊണ്ട് ശരിയാവും .പിന്നേ പാസ്പോര്ട്ട് വെരിഫിക്കേഷൻ വരുന്ന പോലീസ് കാർ ഇനി ശരിയാവണം ..അവർ കിട്ടുന്നതും മേടിച്ച പോകുന്ന കാഴ്ച ശരിയല്ല ...കൊടുത്തില്ലേൽ എന്തെകിലും ഉടക്ക് പറയും ....എല്ലാം എങ്ങനെ ഹാഫ് privatization ചെയ്യണം.ഗവണ്മെന്റ് ഉദ്യോഗസ്ഥരെ പണി എടുക്കാൻ പഠിപ്പിക്കണം .പണ്ട് government സ്കൂൾ ടീചെര്സ് പഠിപ്പിക്കാതെ എൻജോയ് ചെയ്യുന്നത് കണ്ടിട്ടുണ്ട്..ഇപ്പോൾ അവസ്ഥ എന്താണെന്ന് അറിയില്ല ...അറിയുന്നവർ കമന്റ് ചെയ്യണം.... പക്ഷെ സാദാരണകാരായ നമ്മൾക്ക് ഒന്നിച്ചു നിന്നാൽ ശരിയാക്കാനുള്ളതെ ഉള്ളു...പക്ഷെ നമുക്കവിടെ സമയം...പൊട്ടത്തരം പറയുന്ന രാഷ്ട്രീയക്കാർക് വേണ്ടിയും സിനിമാക്കാർക്ക് വേണ്ടിയും വഴക്കടിച്ചു പരസ്പരം ചാകാനുള്ള ബുദ്ധിയേയ് നമുക്കുള്ളൂ...നമ്മൾ എന്നും കുന്നും അടിമകളെ പോലെ ഇങ്ങനെ ജീവിക്കും.ഞാൻ ഒരാളെ കൊന്നു എന്ന് പറഞ്ഞാൽ പോലും ,അത് മനസിലാക്കാൻ നമുക് കഴിവില്ല നമ്മുടെ നിയമങ്ങൾക്കും ......അങ്ങനെ ഉള്ളവർ ഭരിക്കുന്ന നാട് കേരളം മാത്രമാരിക്കും ...കേരളമേ നിന്നേ കുറിച്ചോർത്തു ഇന്നെനിക് അഭിമാനിക്കാൻ ഒന്നും ഇല്ല .